മാനന്തവാടിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍

Alappuzha, Calicut, Ernamkulam, Idukki, Kannur, Kasargod, Kerala News, Kollam, Kottayam, Malappuram, other_links, Palakkad, Pathanamthitta, scrolling_news, Thrissur, Trivandrum, Wayanad

വയനാട്:  മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.  കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും നേരത്തെ അപേക്ഷിച്ചവര്‍ക്ക് ആവശ്യമായ രേഖകളുമായി റാലിയില്‍ പങ്കെടുക്കാം.  കൂടൂതല്‍ വിവരങ്ങള്‍ joinindianarmy.nic.in ല്‍ ലഭിക്കും.

RELATED NEWS

Leave a Reply