വൃക്ഷത്തൈകള്‍ വിതരണംചെയ്തു

Trivandrum

വഴിമുക്ക്: എസ്.എസ്.എഫ്. വഴിമുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വഴിമുക്ക് മുസ്ലിം ജമാഅത്ത് പള്ളിയുടെ പരിസരത്ത് വൃക്ഷത്തൈകള്‍ വിതരണംചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍, ചീഫ് ഇമാം പാങ്ങോട് അബ്ദുല്‍അസീസ് മൗലവിക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനംചെയ്തു.

 

RELATED NEWS

Leave a Reply