ദിക്‌റ് വാര്‍ഷികവും മതപ്രഭാഷണവും ഇന്ന്

Wayanad

കല്പറ്റ: പുത്തൂര്‍വയല്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ദിക്‌റ് വാര്‍ഷികവും മതപ്രഭാഷണവും ചൊവ്വാഴ്ച ഏഴുമണിക്ക് നടക്കും.

ദിക്‌റ്് ദു ആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയിദ് മുഹമ്മദ്‌കോയ ജമലുലൈലി തങ്ങള്‍ നേതൃത്വം നല്കും. ഖാസിം ദാരിമി പന്തിപ്പൊയില്‍ മതപ്രഭാഷണം നടത്തും.
മുഹമ്മദ് ഫൈസല്‍ ഫൈസി, മുട്ടുമ്മല്‍ മുഹമ്മദ്ഹാജി, മുഹമ്മദാലി എന്നിവര്‍ സംസാരിക്കും

 

RELATED NEWS

Leave a Reply