നാവ ഫുട്‌ബോള്‍

Wayanad

അരപ്പറ്റ: നോവ ഫുട്‌ബോളില്‍ തിങ്കളാഴ്ച തപസ്യ പുത്തുമല ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ലൂര്‍ദ് മാതാ പള്ളിക്കുന്നിനെ തോല്പിച്ചു. ചൊവ്വാഴ്ച ഏഴുമണിക്ക് കോസ്‌മോ നെല്ലിമുണ്ട സ്‌ട്രൈക്കേഴ്‌സ് അരപ്പറ്റയെയും എട്ടുമണിക്ക് വിക്ടറി മേപ്പാടി ഹൈറേഞ്ച് വാളത്തൂരിനെയും നേരിടും.

 

RELATED NEWS

Leave a Reply