വെള്ളാപ്പള്ളിയുടെ നടപടി പ്രതിഷേധാര്‍ഹം

Wayanad

പുല്പള്ളി: നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ അധിക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്റെ നടപടി സംസ്‌കാരശൂന്യവും പദവിക്ക് നിരക്കാത്തതുമാണെന്ന് വേലിയമ്പം എന്‍.എസ്.എസ്. കരയോഗം കുറ്റപ്പെടുത്തി. പരിസ്ഥിതിനയത്തിന്റെ പേരില്‍ കര്‍ഷകരെ വേട്ടയാടരുതെന്നും യോഗം ആവശ്യപ്പെട്ടു

കയ്യാലക്കകത്ത് രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. സെക്രട്ടറി രാജപ്പന്‍ നായര്‍, ഇന്ദിരാ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

 

RELATED NEWS

Leave a Reply