സംസ്ഥാനതല സെമിനാര്‍ തുടങ്ങി

Wayanad

മാത്തമാറ്റിക്കല്‍ അനാലിസിസ് സെമിനാര്‍ മുഹമ്മദ്ഷാ ഉദ്ഘാടനം ചെയ്യുന്നു മുട്ടില്‍: യു.ജി.സി.യുടെ സഹായധനത്തോടെയുള്ള ‘മാത്തമാറ്റിക്കല്‍ അനാലിസിസ്’ എന്ന വിഷയത്തിലൂന്നി സംസ്ഥാനതല സെമിനാറിന് ഡബഌു.എം.ഒ. കോളേജില്‍ തുടക്കമായി. മുഹമ്മദ്ഷാ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. യു. സൈതലവി അധ്യക്ഷത വഹിച്ചു. ഡോ. സുധീര്‍, പി. അബൂബക്കര്‍, എന്‍.കെ. ഹാഷിം, ഡോ. വിജിപോള്‍, സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ ഡോ. പി.കെ. സഞ്ജയ്, ഡോ. ഷാഹുല്‍ ഹമീദ്, ഡോ. ടി. റെജി എന്നിവര്‍ കഌസുകള്‍ നയിക്കും.

 

RELATED NEWS

Leave a Reply