പഞ്ചാബിലെ ഗുര്‍ദാപൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം: രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റു- പെണ്‍കുട്ടിയുടെ നില ഗുരുതരം

Crime, National News, scrolling_news

ചണ്ഡീഗഡ്:  മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ ആസിഡ് ആക്രമണത്തില്‍ രണ്് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണം. അക്രമികള്‍ക്കായ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

RELATED NEWS

Leave a Reply