പാലക്കാട് വാഹനാപകടം: രണ്ടു മരണം >>

Local News, scrolling_news

എരുമയൂരില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ വാന്‍ ഇടിക്കുകയായിരുന്ന. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

RELATED NEWS

Leave a Reply