വെണ്മണി ഹരിദാസ് പുരസ്‌കാരം കലാമണ്ഡലം വിനോദിന്

Local News, Theatre

ഭാവഗായകൻ വെണ്മണി ഹരിദാസ് ഓർമ്മയായിട്ടു പതിനൊന്നു വര്ഷം തികയുകയാണ് .അനുസ്മരണ സമ്മേളനം ഈ മാസം 18 നു ആലുവ തിരുവൈരാണി കുളം ക്ഷേത്രത്തിലെ തിരുവാതിര മണ്ഡപത്തിൽ നടക്കും .ഈ വർഷത്തെ വെണ്മണി പുരസ്‌കാരം കലാമണ്ഡലം വിനോദിന് സമ്മാനിക്കും .എം തങ്കമണി ഉദ്‌ഘാടന കർമ്മം നിർവഹിക്കും .തുടർന്ന് നളചരിതം രണ്ടാം ദിവസം കഥകളി അരങ്ങേറും

RELATED NEWS

Leave a Reply