ദേവകി (82)

OBITUARY, Uncategorized

ചെര്‍പ്പുളശ്ശേരി: കാറല്‍മണ്ണ മൂച്ചിത്തോട്ടം പരേതനായ കളപ്പാറ ചേന്നുവിന്റെ ഭാര്യ ദേവകി (82) നിര്യാതയായി. മക്കള്‍-ശാന്തകുമാരി, രാജലക്ഷമി, സുബ്രമഹ്ണ്യന്‍, പ്രഭാകരന്‍, ഉണ്ണികൃഷ്ണന്‍, പരേതനായ രഘുനാഥന്‍. മരുമക്കള്‍-ദാസന്‍, ശങ്കരന്‍, വിജയകുമാരി, ശ്രീലത, ബിന്ദു, ഗിരിജ, ജയ.

RELATED NEWS

Leave a Reply