സംഗീത ഭൂഷണം ശ്രീ വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതർ അനുസ്മരണവും സദ് ഗുരുകുലം വാർഷികവും നാളെ നടക്കും ..

National News, Uncategorized

കർണാടക സംഗീത സാമ്രാട്ട് ചെമ്പൈ വൈദ്യ നാഥാ ഭാഗവതരുടെ ശിഷ്യനായിരുന്ന സംഗീത ഭൂഷണം വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതർ അനുസ്മരണ സംമ്മേളനവും അഞ്ചാമത് പുരസ്‌കാര സമർപ്പണവും സദ്ഗുരുകുലത്തിന്റെ വാർഷികവും നാളെ നടക്കും .ചെങ്ങണിക്കോട്ടു കാവ് മുൻ മേൽശാന്തി കെ എസ് കൃഷ്ണയ്യർ ദീപപ്രോജ്വലനം നിര്വഹിക്കുന്നതോടെ ആരംഭിക്കുന്ന ചടങ്ങിൽ സംഗീതാരാധനയും സദ് ഗുരുകുലം വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടക്കും .തുടർന്ന് അനുസ്മരണ സമ്മേളനവും സ്കൂൾ യുവജനോത്സവങ്ങളിൽ ജില്ലാതലത്തിൽ വിജയം നേടിയ സദ് ഗുരുകുലം വിദ്യാർത്ഥികളെ അനുമോദിക്കലും നടക്കും.

RELATED NEWS

Leave a Reply