anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മേലാറ്റൂർ ചെമ്മാണിയോട് പുത്തൻ വാരിയത്ത് പി.വി. ഉണ്ണിക്കൃഷ്ണവാരിയർ(79) അന്തരിച്ചു.

ചെർപ്പുളശ്ശേരി:മേലാറ്റൂർ ചെമ്മാണിയോട് പുത്തൻ വാരിയത്ത് പി.വി.ഉണ്ണിക്കൃഷ്ണവാരിയർ(79)മഞ്ചേരിയിലെ വസതിയിൽ അന്തരിച്ചു.
ഭാര്യ:വെള്ളിനേഴി കാന്തള്ളൂർ വാരിയത്ത് വാസന്തി വാരസ്യാർ.
മക്കൾ:ശ്രീജ, സജി, വെള്ളിനേഴി ഹരികൃഷ്ണൻ(ഭാഗവത യജ്ഞാചാര്യൻ).
മരുമക്കൾ:ശിവശങ്കരൻ, പ്രിയ, അനഘ.

Spread the News

Leave a Comment

IMG 20260806 WA0051