anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെ -ടെറ്റ് പരീക്ഷ ആഗസ്റ്റ് 8, 9 തീയതികളിലേക്ക്

ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം ജൂലൈ 11, 12 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷ ആഗസ്റ്റ് 8, 9 തീയതികളിലേക്ക് മാറ്റി. അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയുള്ളതിനാലാണിത്*.

Spread the News

Leave a Comment

IMG 20260806 WA0051