anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലയൺസ്ക്ലബ്ബ് ചക്ര കസേരയും , യോഗാമാറ്റും നൽകി

ചെർപ്പുളശ്ശേരി.    ലയൺസ് ക്ലബ്ബ്  അർബ്ബൻ ഗ്രാമീണ സൊസൈറ്റിയുടെ സഹകരണത്തോടെ ചെർപ്പുളശ്ശേരി സർക്കാർ ആയ്യുർവേദ ഡിസ്പൻസറിയിലേക്ക് വീൽ ചെയറും, യോഗാമാറ്റും നൽകി.IMG 20260903 WA0102
ക്ലബ്ബ് പ്രസിഡന്റ് ഗീതാ എസ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചെർപ്പുളശ്ശേരി മുനിസ്സിപ്പൽ ചെയർ പേഴ്സൻ  ജംസിയ കെ.ടി. വീൽ ചെയറും, യോഗാമാറ്റും ആയുർവേദ ആശുപത്രിയിലെ ഡോ:നടാഷക്ക് കൈ മാറി. ചെർപ്പുളശ്ശേരി അർബ്ബൻ ഗ്രാമീൺ സൊസൈറ്റി മാനേജർ സുജിത്ത്, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ അഡീഷണൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ശശികുമാർ ഗീതാഞ്ജലി, എം.മനോഹരൻ , പി. സത്യനാരായണൻ , വാർഡ് കൗൺസിലർ ഷീജ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051