anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പൗര ജാഗ്രത തെരുവ് ജനസഭകൾ ആരംഭിച്ചു

ചെർപ്പുളശ്ശേരി.  എസ് ഐ ആറിൻ്റെ പേരിലും വോട്ട്ചോരിയുടെ പേരിലും വ്യാജപ്രചരണങ്ങളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനും കലാപത്തിനും ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികളെയും രാഷ്ട്രവിരുദ്ധ ശക്തികളെ ജനസമക്ഷം തുറന്ന് കാട്ടാനും ബിജെപി നേതൃത്വത്തിൽ നടക്കുന്ന

പൗര ജാഗ്രത തെരുവ് ജനസഭകളുടെ ചെർപ്പുളശ്ശേരി മണ്ഡല തല ഉദ്ഘാടനം ബിജെപി ജില്ല ജനറൽ സെക്രട്ടറി ഇ.പി. നന്ദകുമാർ നിർവഹിച്ചു.

മണ്ഡലം പ്രസിഡണ്ട് പി ജയൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് പി സത്യഭാമ,
സംസ്ഥാന കൗൺസിൽ അംഗം കെ ഹരിദാസൻ,
ജനറൽ സെക്രട്ടറിമാരായ ടി കൃഷ്ണകുമാർ, വിനോദ് കണ്ണാട്ടിൽ ,
നേതാക്കളായ ഓട്ടൂർ ഗോപാലകൃഷ്ണൻ,
ബി കൃഷ്ണപ്രസാദ്, വി.പി. നാരായണൻകുട്ടി, അജീഷ് കുറുവട്ടൂർ, പി മണികണ്ഠൻ,എ.പി ഷിനോജ്, സി അനിൽ,
എം വി വിശ്വനാഥൻ,
രഞ്‌ജിത് എഴുവന്തല, വിശാഖ് മനു എന്നിവർ നേതൃത്വം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051