anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കുഴി മൂടിവെച്ച ഗ്രില്ലുകൾ മോഷ്ടാവെടുത്തു.. കുട്ടികൾ അപകട ഭീഷണിയിൽ

ചെർപ്പുളശ്ശേരി. എകെജി റോഡിൽ വെള്ളം പോകുന്ന ചാലിൽ അടച്ചുവെച്ച ഇരുമ്പ് ഗ്രില്ല് കള്ളൻ എടുത്തുകൊണ്ടുപോയി ചെർപ്പുളശ്ശേരി ഹൈസ്കൂളിലേക്ക് നിരവധി കുട്ടികൾ യാത്ര ചെയ്യുന്ന എകെജി റോഡിലാണ് ഇപ്പോൾ കുഴി മൂടാതെ കിടക്കുന്നത്. വാഹന യാത്രക്കാർക്കും ഇത് പ്രയാസമുണ്ടാക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കു മുമ്പാണ്  വട്ടത്തൊടി വീട്ടിൽ @ ഹരിയുടെ വീട്ടിൽ നിന്നും പട്ടാപ്പകൽ പാത്രങ്ങൾ മോഷണം പോയത് വീടിനു പുറത്തിടുന്ന ഗ്യാസ് കുറ്റികൾ അടക്കം സ്ഥിരം കള്ളന്മാർ കൊണ്ടുപോകുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ പരാതി കൊടുത്താലും പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നും ഇവർ പറയുന്നു. ഓടയുടെ മൂടി അടയ്ക്കാനായി നഗരസഭ ഇടപെടും എന്ന് നഗരസഭ കൗൺസിലർ ഷീജ പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051