anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ഉപ്പുകുഴിയിൽ( വൃന്ദാവനം) വിശാലാക്ഷി അമ്മ അന്തരിച്ചു

ചെർപ്പുളശ്ശേരി:   വൃന്ദാവനം വീട്ടിൽ   ഉപ്പുകുഴിയിൽ വിശാലാക്ഷി അമ്മ (80) അന്തരിച്ചു. ഭർത്താവ് പഞ്ചാരത്ത് പീതാംബരൻ നായർ. മക്കൾ:  ,രാജി , പരേതനായ കൃഷ്ണകുമാർ, ,ഗീത .. മരുമക്കൾ: ശ്രീകുമാർ,  അജിത  കൃഷ്ണകുമാർ, അനിൽ, ,

സംസ്കാരം നവംബർ 30 തിങ്കളാഴ്ച പാമ്പാടി ഐവർമഠത്തിൽ. മൃതദേഹം പി കെ ദാസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് കാനഡയിൽ ഉള്ള മകൾ വന്നശേഷം മാത്രമേ സംസ്കാരം ഉള്ളൂ

Spread the News

Leave a Comment

IMG 20260806 WA0051