പത്തൊമ്പതാം നൂറ്റാണ്ട്, വിനയന്റെ കയ്യൊപ്പിൽ ഒരു നല്ല ചിത്രം

  1. Home
  2. CINEMA

പത്തൊമ്പതാം നൂറ്റാണ്ട്, വിനയന്റെ കയ്യൊപ്പിൽ ഒരു നല്ല ചിത്രം

V


ഗോകുലം മൂവീസ് നിർമ്മിച്ചു വിനയൻ രചന, സംവിധാനം എന്നിവ നിർവ്വഹിച്ച പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ പ്രേക്ഷകർ സ്വീകരിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന മാറു മറക്കരുത് എന്ന ദുരാചാരംത്തിനെതിരെ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ അകപൊരുൾ.Vinayane

നായകൻ ആയി സിജു വിത്സൻ നല്ല പ്രകടനം കാഴ്ച്ച വച്ചു. ഇന്ദ്രൻസ്, ചെമ്പൻ വിനോദ് എന്നിവരും പ്രതീക്ഷ്‌ക്കപ്പുറം അഭിനയ മികവ് പ്രകടിപ്പിച്ചു. നല്ല ദൃശ്യ ഭംഗിയും ഗാനങ്ങളും സിനിമക്ക് മാറ്റു കൂട്ടി. സംഘട്ടന രംഗങ്ങൾ അൽപ്പം നിലവാരം കുറഞ്ഞു പോയി.വിനയൻ കാല ഘട്ടം പലപ്പോഴും പാളിപ്പോയതായി തോന്നി. എങ്കിലും നല്ല ഒരു ചിത്രം മലയാളിക്ക് കാഴ്ച്ച വക്കുന്നതിൽ വിനയൻ വിജയിച്ചു.