അമല പോൾ നായികയാവുന്ന ടീച്ചർ ഡിസംബർ 2 ന് തിയ്യേറ്ററുകളിൽ

  1. Home
  2. CINEMA

അമല പോൾ നായികയാവുന്ന ടീച്ചർ ഡിസംബർ 2 ന് തിയ്യേറ്ററുകളിൽ

അമല


കൊച്ചി. വി ടി വി ഫിലിംസിന്റെ ബാനറിൽ വിവേക് സംവിധാനം ചെയ്യുന്ന ടീച്ചർ ഡിസംബർ 2 ന് റിലീസ് ചെയ്യും. അമല പോൾ നായിക യും ഹക്കീം നായകനുമായ ചിത്രം വളരെ പ്രതീക്ഷ നൽകുന്നതായി അണിയറ പ്രവർത്തകർ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മികച്ച കഥാപാത്രങ്ങാൾ ലഭിക്കാത്തതാണ് കുറച്ചു വിട്ടുനിന്നതെന്ന് അമല പോൾ പറഞ്ഞു