നുണ പ്രചരണം നടത്തുന്നവർ നടത്തട്ടെ, ഞാൻ ഇപ്പോഴും അഭിനയിക്കുകയാണെന്ന് മാമുക്കോയ

  1. Home
  2. CINEMA

നുണ പ്രചരണം നടത്തുന്നവർ നടത്തട്ടെ, ഞാൻ ഇപ്പോഴും അഭിനയിക്കുകയാണെന്ന് മാമുക്കോയ

Mamu


തൊടുപുഴ. മലയാള സിനിമക്ക് ലഭിച്ച സൗഭാഗ്യമാണ് മാമുക്കോയ. ഇതിനിടെ സോഷ്യൽ മീഡിയയിൽ മാമുക്കോയ ആശുപത്രിയിൽ ആണെന്നും ഇനി അഭിനയിക്കുന്നില്ലെന്നും മറ്റും വാർത്തകൾ വന്നിരുന്നു ഇതിനു പ്രതികരിക്കുന്നില്ലെന്നും പണി ഇല്ലാത്തവർ പലതും പറയുമെന്നും അഭിനയത്തിനിടക്ക് ഇതൊന്നും നോക്കാൻ നേരമില്ലെന്നും മാമുക്കോയ പറഞ്ഞു. ഇപ്പോൾ എം ടി യുടെ തിരക്കഥ യിൽ ഒരുങ്ങുന്ന ഓളവും, തീരവും എന്ന സിനിമയിൽ തൊടുപുഴയിൽ അഭിനയിക്കുകയാണ് മാമുക്കോയ. ഈ വർഷം നിരവധി ചിത്രങ്ങളിൽ  മാമുക്കോയ അഭിനയിക്കുന്നുണ്ട്.