എം ടി നവതിയിലേക്ക്... കേക്ക് മുറിച്ച് ആഘോഷം

  1. Home
  2. CINEMA

എം ടി നവതിയിലേക്ക്... കേക്ക് മുറിച്ച് ആഘോഷം

എം ടി


കൊച്ചി. മലയാളത്തിന്റെ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ നവതിയിലേക്ക് കടന്നു. പിറന്നാൾ ആഘോഷം ഇത്തവണ ഓളവും തീരവും എന്ന സിനിമയുടെ ലൊക്കേഷനിൽ മോഹൻലാൽ പ്രിയദർശൻ എന്നിവർക്കൊപ്പമായിരുന്നു. കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷം നടത്തിയത്.Mt