കെ ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലി. യുവ സംവിധായകന്‍ ഒരുക്കിയ വീഡിയോ ആല്‍ബം 'സ്മരണാഞ്ജലി' യുടെ പ്രകാശനം എല്‍ ഡി എഫ് കണ്‍വീനർ ഇ പി ജയരാജന്‍ നിര്‍വ്വഹിക്കും.

  1. Home
  2. CINEMA

കെ ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലി. യുവ സംവിധായകന്‍ ഒരുക്കിയ വീഡിയോ ആല്‍ബം 'സ്മരണാഞ്ജലി' യുടെ പ്രകാശനം എല്‍ ഡി എഫ് കണ്‍വീനർ ഇ പി ജയരാജന്‍ നിര്‍വ്വഹിക്കും.

ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലി. യുവ സംവിധായകന്‍ ഒരുക്കിയ വീഡിയോ ആല്‍ബം 'സ്മരണാഞ്ജലി' യുടെ  പ്രകാശനം എല്‍  ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വ്വഹിക്കും.

കൊച്ചി: വിപ്ലവനക്ഷത്രം കെ ആര്‍ ഗൗരിയമ്മയുടെ സ്മരണകള്‍ക്ക് ശ്രദ്ധാഞ്ജലി ഒരുക്കി യുവസംവിധായകന്‍ അഭിലാഷ് കോടവേലില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച വീഡിയോ ഗസല്‍  ആല്‍ബം 'സ്മരണാഞ്ജലി'യുടെ  പ്രകാശനവും സ്വിച്ച് ഓണ്‍ കര്‍മ്മവും എല്‍ ഡി എഫ് കണ്‍വീനര്‍ ശ്രീ. ഇ പി ജയരാജന്‍ നിര്‍വ്വഹിക്കും.
കലൂര്‍ ലെനിന്‍ സെന്‍ററില്‍ നാളെ(11.05.2022)രാവിലെ 10.30 നാണ്
ചടങ്ങ്. കെ ആല്‍ ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതമാണ് 'സ്മരണാഞ്ജലി'യുടെ  പ്രമേയമെന്ന് അഭിലാഷ് കോടവേലി വാര്‍ത്താസമ്മേളനത്തില്‍
അറിയിച്ചു. ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷികത്തിനോടനുബന്ധിച്ച് ഗസല്‍
രൂപത്തില്‍ ഒരുക്കിയിട്ടുള്ള നൃത്താവിഷ്ക്കാരത്തിന്‍റെ വീഡിയോയാണ് പ്രകാശിപ്പിക്കുന്നത്.

ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലി. യുവ സംവിധായകന്‍ ഒരുക്കിയ വീഡിയോ ആല്‍ബം 'സ്മരണാഞ്ജലി' യുടെ  പ്രകാശനം എല്‍  ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വ്വഹിക്കും.

ഗൗരിയമ്മയുമായുള്ള  വ്യക്തിബന്ധവും, ഗൗരിയമ്മയുടെ ജീവചരിത്രം അടിസ്ഥാനമാക്കി ഡോക്യുമെന്‍ററി നിര്‍വ്വഹിച്ച അനുഭവങ്ങളെല്ലാം ഈ വീഡിയോ ആല്‍ബത്തിന് ഏറെ ഗുണകരമായെന്നും അഭിലാഷ്
കോടവേലില്‍ പറഞ്ഞു. പ്രമുഖ ഗസല്‍ ഗായകന്‍ രഞ്ജിത്ത് സുരേന്ദ്രനാണ് ആല്‍ബ
ത്തിന് സംഗീതവും ആലാപനവും നിര്‍വ്വഹിക്കുന്നത്. മഹാത്മാഗാന്ധി  
സര്‍വ്വകലാശാല കലാതിലകം അമൃതവര്‍ഷ കണ്ണനാണ്

ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലി. യുവ സംവിധായകന്‍ ഒരുക്കിയ വീഡിയോ ആല്‍ബം 'സ്മരണാഞ്ജലി' യുടെ  പ്രകാശനം എല്‍  ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വ്വഹിക്കും.

വീഡിയോയിലെ നൃത്തം ആവിഷ്ക്കരിക്കുന്നത്. ക്യാമറ-ശ്രീകുമാര്‍ ചേര്‍ത്തല. പ്രകാശന ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹ്യ-ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. എറണാകുളം പ്രസ്സ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഹരീഷ് എസ്,  പി ആര്‍ സുമേരന്‍(പി ആര്‍ ഒ) എന്നിവരും സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അഭിലാഷ് കോടവേലി -8086129594, പി ആര്‍ സുമേരന്‍ - 9446190254.