\u0D35\u0D3F\u0D32\u0D4D\u0D32\u0D28\u0D4D‍ \u0D15\u0D25\u0D3E\u0D2A\u0D3E\u0D24\u0D4D\u0D30\u0D19\u0D4D\u0D19\u0D33\u0D3F\u0D32\u0D42\u0D1F\u0D46 \u0D1C\u0D28\u0D2A\u0D4D\u0D30\u0D40\u0D24\u0D3F \u0D28\u0D47\u0D1F\u0D3F\u0D2F \u0D28\u0D1F\u0D28\u0D4D‍ \u0D2D\u0D40\u0D2E\u0D28\u0D4D‍ \u0D30\u0D18\u0D41 \u0D38\u0D02\u0D35\u0D3F\u0D27\u0D3E\u0D2F\u0D15\u0D28\u0D3E\u0D15\u0D41\u0D28\u0D4D\u0D28\u0D41

  1. Home
  2. CINEMA

വില്ലന്‍ കഥാപാത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടന്‍ ഭീമന്‍ രഘു സംവിധായകനാകുന്നു

വില്ലന്‍ കഥാപാത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടന്‍ ഭീമന്‍ രഘു  സംവിധായകനാകുന്നു


വില്ലന്‍ കഥാപാത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടന്‍ ഭീമന്‍ രഘു  സംവിധായകനാകുന്നു. 'ചാണ' എന്ന സിനിമയാണ് ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്നത്. അജി അയിലറയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത്. ഭീമന്‍ രഘുവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നതും. കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദനന്‍, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. എസ്എംആര്‍ ഫിലിംസിന്റെ ബാനറില്‍ രഘു കായംകുളം,  സുരേഷ് കായംകുളം, തടിയൂര്‍ കലേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ചാണ' നിര്‍മിക്കുന്നത്.