\u0D05\u0D1C\u0D3F\u0D24\u0D4D\u0D24\u0D4D \u0D28\u0D3E\u0D2F\u0D15\u0D28\u0D3E\u0D2F \u0D1A\u0D3F\u0D24\u0D4D\u0D30\u0D02 \u0D35\u0D47\u0D24\u0D3E\u0D33\u0D02 \u0D24\u0D46\u0D32\u0D41\u0D19\u0D4D\u0D15\u0D3F\u0D32\u0D47\u0D15\u0D4D.

  1. Home
  2. CINEMA

അജിത്ത് നായകനായ ചിത്രം വേതാളം തെലുങ്കിലേക്.

അജിത്ത്


ചിരഞ്‍ജീവി നായകനാകുന്ന ചിത്രമാണ് ഭോലാ ശങ്കര്‍. മെഹര്‍ രമേഷാണ് ചിത്രം സംവിധാനംചെയ്യുന്നത്. ഷാഡോ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ഭോലാ ശങ്കര്‍. അജിത്ത് നായകനായ ചിത്രം വേതാളത്തിന്റെ റീമേക്കായ ഭോലാ ശങ്കറിന് ഇന്ന് പൂജാ ചടങ്ങുകളോടെ തുടക്കമായി.