\u0D2A\u0D41\u0D37\u0D4D\u0D2A \u0D31\u0D3F\u0D32\u0D40\u0D38\u0D4D \u0D24\u0D40\u0D2F\u0D24\u0D3F \u0D2A\u0D4D\u0D30\u0D16\u0D4D\u0D2F\u0D3E\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41; \u0D05\u0D32\u0D4D\u0D32\u0D41\u0D35\u0D41\u0D02 \u0D2B\u0D39\u0D26\u0D41\u0D02 \u0D28\u0D47\u0D30\u0D4D‍\u0D15\u0D4D\u0D15\u0D41\u0D28\u0D47\u0D30\u0D4D‍.

  1. Home
  2. CINEMA

പുഷ്പ റിലീസ് തീയതി പ്രഖ്യാപിച്ചു; അല്ലുവും ഫഹദും നേര്‍ക്കുനേര്‍.

പുഷ്പ റിലീസ് തീയതി പ്രഖ്യാപിച്ചു; അല്ലുവും ഫഹദും നേര്‍ക്കുനേര്‍


 കൊച്ചി:  2021 ഡിസംബര്‍ 17ന് അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ എന്ന ചിത്രം തിയറ്ററുകളില്‍ എത്തും. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് നടന്‍ ഫഹദ് ഫാസില്‍ എത്തുന്നത്. രശ്മിക മന്ദാന, ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരും സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്