\u0D06\u0D38\u0D3F\u0D2B\u0D32\u0D3F\u0D2F\u0D41\u0D1F\u0D46 '\u0D15\u0D41\u0D1E\u0D4D\u0D1E\u0D46\u0D32\u0D4D‍\u0D26\u0D4B' \u0D31\u0D3F\u0D32\u0D40\u0D38\u0D3F\u0D28\u0D4D

  1. Home
  2. CINEMA

ആസിഫലിയുടെ 'കുഞ്ഞെല്‍ദോ' റിലീസിന്

kunjeldho


ആസിഫലി നായകനാകുന്ന   'കുഞ്ഞെല്‍ദോ' ഡിസംബർ  24ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയേറ്ററുകളിൽ എത്തിക്കും. മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖ നായിക ഗോപിക ഉദയനാണ് അഭിനയിക്കുന്നത്. 'കല്‍ക്കി' ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 'കുഞ്ഞെല്‍ദോയുടെ ടീസറിനും നല്ല സ്വീകാര്യത ലഭിച്ചിരുന്നു.