മങ്കടരവിവർമ്മ സ്മാരക ഹ്രസ്വ ചിത്ര പുരസ്കാരം 2023 എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28 വരെ നീട്ടിയിരിക്കുന്നു.

  1. Home
  2. CINEMA

പെരിന്തൽമണ്ണ. മങ്കട പൊതുജന വായനശാല സംഘടിപ്പിക്കുന്ന മങ്കടരവിവർമ്മ സ്മാരക ഹ്രസ്വ ചിത്ര പുരസ്കാരം 2023 എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28 വരെ നീട്ടിയിരിക്കുന്നു.
2019 ജനുവരി മാസത്തിനു ശേഷം പുറത്തിറങ്ങിയ മലയാളത്തിലുള്ള ഹ്രസ്വ ചിത്രങ്ങൾക്കാണ് പുരസ്കാരം. മികച്ച ചിത്രത്തിന് ക്യാഷ് അവാർഡും 
മൊമൻ്റൊയും അടക്കം
രണ്ടു വിഭാഗങ്ങളിലായി ഇരുപതോളം അവാർഡുകൾ സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്.
9495077110
9497117896