\u0D2E\u0D4B\u0D7A\u0D38\u0D4D\u0D31\u0D4D\u0D31\u0D31\u0D3F’\u0D28\u0D3E\u0D2F\u0D3F ‘\u0D2A\u0D41\u0D32\u0D3F\u0D2E\u0D41\u0D30\u0D41\u0D15\u0D7B’ \u0D1F\u0D40\u0D2E\u0D3F\u0D28\u0D4A\u0D2A\u0D4D\u0D2A\u0D02 \u0D2E\u0D4B\u0D39\u0D7B\u0D32\u0D3E\u0D7D \u0D35\u0D40\u0D23\u0D4D\u0D1F\u0D41\u0D02 \u0D12\u0D28\u0D4D\u0D28\u0D3F\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28\u0D41; \u0D2B\u0D38\u0D4D\u0D31\u0D4D\u0D31\u0D4D \u0D32\u0D41\u0D15\u0D4D\u0D15\u0D4D \u0D2A\u0D4B\u0D38\u0D4D\u0D31\u0D4D\u0D31\u0D7C \u0D2A\u0D41\u0D31\u0D24\u0D4D\u0D24\u0D4D.

  1. Home
  2. CINEMA

മോൺസ്റ്ററി’നായി ‘പുലിമുരുകൻ’ ടീമിനൊപ്പം മോഹൻലാൽ വീണ്ടും ഒന്നിക്കുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

G


മോഹൻലാൽ തന്റെ അടുത്ത ചിത്രം 'മോൺസ്റ്റർ' ടൈറ്റിൽ പുറത്തിറക്കി.
മോഹൻലാൽ എന്ന കംപ്ലീറ്റ്ചി ആക്ടർ തന്റെ അടുത്ത ചിത്രത്തിനായി പുലിമുരുകൻ ടീമുമായി വീണ്ടും ഒന്നിക്കുന്നു. നേരത്തെ മോഹൻലാലിനെ നായകനാക്കി പുലിമുരുകൻ എന്ന ബ്ലോക്ക്ബസ്റ്റർ ഒരുക്കിയ സംവിധായകൻ വൈശാഖാണ് തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മോൺസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.
മോഹൻലാൽ ദസ്തര്‍ ധരിച്ച് കയ്യില്‍ തോക്കുമായി ഇരിക്കുന്ന "മോണ്‍സ്റ്റര്‍" ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റർ ആണ് പുറത്ത് ഇറക്കിയിരിക്കുന്നത്.