\u0D24\u0D46\u0D28\u0D4D\u0D28\u0D3F\u0D28\u0D4D\u0D24\u0D4D\u0D2F\u0D28\u0D4D‍ \u0D38\u0D3F\u0D28\u0D3F\u0D2E\u0D3E \u0D2A\u0D4D\u0D30\u0D47\u0D15\u0D4D\u0D37\u0D15\u0D30\u0D4D‍ \u0D0F\u0D31\u0D46 \u0D06\u0D15\u0D3E\u0D02\u0D15\u0D4D\u0D37\u0D2F\u0D4B\u0D1F\u0D46 \u0D15\u0D3E\u0D24\u0D4D\u0D24\u0D3F\u0D30\u0D3F\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28 \u0D05\u0D32\u0D4D\u0D32\u0D41 \u0D05\u0D30\u0D4D‍\u0D1C\u0D41\u0D28\u0D4D‍ \u0D1A\u0D3F\u0D24\u0D4D\u0D30\u0D2E\u0D3E\u0D23\u0D4D '\u0D2A\u0D41\u0D37\u0D4D\u0D2A' \u0D2F\u0D3F\u0D7D \u0D38\u0D3E\u0D2E\u0D28\u0D4D\u0D24\u0D2F\u0D41\u0D02.

  1. Home
  2. CINEMA

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് 'പുഷ്പ' യിൽ സാമന്തയും.

യിൽ സാമന്തയും


തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് 'പുഷ്പ'. ഇപ്പോഴിതാ ചിത്രത്തില്‍ സാമന്തയും ഉണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.  ചിത്രത്തിലെ ഒരു ഗാന രംഗത്തിലാണ് സാമന്ത എത്തുകയെന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം. ഇതിനോടകം തന്നെ ഗാനരംഗത്തിനു വേണ്ടി സാമന്ത 1.5 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ അഞ്ചാമത്തെ ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം ആയിരിക്കും സാമന്തയുടെ പെര്‍ഫോമന്‍സ്.