\u0D2C\u0D3E\u0D1A\u0D4D\u0D1A\u0D3F\u0D32\u0D30\u0D4D‍' \u0D0E\u0D28\u0D4D\u0D28 \u0D1A\u0D3F\u0D24\u0D4D\u0D30\u0D24\u0D4D\u0D24\u0D3F\u0D28\u0D4D\u0D31\u0D46 \u0D2A\u0D41\u0D24\u0D3F\u0D2F \u0D1F\u0D4D\u0D30\u0D46\u0D2F\u0D3F\u0D32\u0D30\u0D4D‍ \u0D2A\u0D41\u0D31\u0D24\u0D4D\u0D24\u0D41\u0D35\u0D3F\u0D1F\u0D4D\u0D1F\u0D41.

  1. Home
  2. CINEMA

ബാച്ചിലര്‍' എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.

ബാച്ചിലര്‍' എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.


ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രമാണ് 'ബാച്ചിലര്‍'. സതിഷ് സെല്‍വകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സതിഷ് സെല്‍വകുമാറിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.ദിവ്യാ ഭാരതിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ' ബാച്ചിലര്‍ എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.ഡിസംബര്‍ ആദ്യ വെള്ളിയാഴ്‍ചയാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ്.