\u0D32\u0D3F\u0D1C\u0D4B \u0D1C\u0D4B\u0D38\u0D4D \u0D2A\u0D46\u0D32\u0D4D\u0D32\u0D3F\u0D36\u0D4D\u0D36\u0D47\u0D30\u0D3F \u0D38\u0D02\u0D35\u0D3F\u0D27\u0D3E\u0D28\u0D02 \u0D1A\u0D46\u0D2F\u0D4D\u0D24 \u0D0F\u0D31\u0D4D\u0D31\u0D35\u0D41\u0D02 \u0D2A\u0D41\u0D24\u0D3F\u0D2F \u0D1A\u0D3F\u0D24\u0D4D\u0D30\u0D02 '\u0D1A\u0D41\u0D30\u0D41\u0D33\u0D3F'\u0D15\u0D4D\u0D15\u0D46\u0D24\u0D3F\u0D30\u0D46 \u0D2A\u0D4D\u0D30\u0D24\u0D3F\u0D15\u0D30\u0D23\u0D35\u0D41\u0D2E\u0D3E\u0D2F\u0D3F \u0D2F\u0D42\u0D24\u0D4D\u0D24\u0D4D \u0D15\u0D4B\u0D23\u0D4D‍\u0D17\u0D4D\u0D30\u0D38\u0D4D.

  1. Home
  2. CINEMA

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'ചുരുളി'ക്കെതിരെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ്.

churuli


ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'ചുരുളി'ക്കെതിരെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം എസ് നുസൂര്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. ശുദ്ധ തെമ്മാടിത്തരമാണ് ചിത്രമെന്നും സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ നുസൂര്‍ ആവശ്യപ്പെടുന്നു.