\u0D36\u0D15\u0D4D\u0D24\u0D2E\u0D3E\u0D2F \u0D2E\u0D34\u0D2F\u0D4D\u0D15\u0D4D\u0D15\u0D4D \u0D38\u0D3E\u0D27\u0D4D\u0D2F\u0D24; \u0D12\u0D15\u0D4D‌\u0D1F\u0D4B\u0D2C\u0D7C \u0D2E\u0D42\u0D28\u0D4D\u0D28\u0D3F\u0D28\u0D4D \u0D15\u0D4B\u0D1F\u0D4D\u0D1F\u0D2F\u0D02:\u0D1C\u0D3F\u0D32\u0D4D\u0D32\u0D2F\u0D3F\u0D7D \u0D2E\u0D1E\u0D4D\u0D1E \u0D05\u0D32\u0D47\u0D7C\u0D1F\u0D4D\u0D1F\u0D4D.

  1. Home
  2. CLIMATE

ശക്തമായ മഴയ്ക്ക് സാധ്യത; ഒക്‌ടോബർ മൂന്നിന് കോട്ടയം:ജില്ലയിൽ മഞ്ഞ അലേർട്ട്.

കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഒക്‌ടോബർ മൂന്നിന് കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ മഴ ലഭിക്കാനുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.