\u0D2C\u0D02\u0D17\u0D3E\u0D33\u0D4D‍ \u0D09\u0D33\u0D4D‍\u0D15\u0D4D\u0D15\u0D1F\u0D32\u0D3F\u0D32\u0D4D‍ \u0D30\u0D42\u0D2A\u0D2A\u0D4D\u0D2A\u0D46\u0D1F\u0D4D\u0D1F \u0D28\u0D4D\u0D2F\u0D42\u0D28\u0D2E\u0D30\u0D4D‍\u0D26\u0D4D\u0D26\u0D02 \u0D24\u0D40\u0D35\u0D4D\u0D30\u0D28\u0D4D\u0D2F\u0D42\u0D28\u0D2E\u0D30\u0D4D‍\u0D26\u0D4D\u0D26\u0D2E\u0D3E\u0D2F\u0D3F \u0D15\u0D30 \u0D24\u0D4A\u0D1F\u0D41\u0D28\u0D4D\u0D28\u0D24\u0D3F\u0D28\u0D4D\u0D31\u0D46 \u0D1C\u0D3E\u0D17\u0D4D\u0D30\u0D24\u0D2F\u0D3F\u0D32\u0D4D‍ \u0D26\u0D15\u0D4D\u0D37\u0D3F\u0D23\u0D47\u0D28\u0D4D\u0D24\u0D4D\u0D2F.

  1. Home
  2. CLIMATE

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കര തൊടുന്നതിന്റെ ജാഗ്രതയില്‍ ദക്ഷിണേന്ത്യ.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കര തൊടുന്നതിന്റെ ജാഗ്രതയില്‍ ദക്ഷിണേന്ത്യ.


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കര തൊടുന്നതിന്റെ ജാഗ്രതയില്‍ ദക്ഷിണേന്ത്യ. തീവ്രന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെ വടക്കന്‍ തമിഴ്നാട്, തെക്കന്‍ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്. തീവ്രന്യൂനമര്‍ദ്ദം കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ്. കേരളത്തിലാകട്ടെ അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ തന്നെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.