\u0D0E\u0D2F\u0D7C\u0D1F\u0D46\u0D32\u0D4D\u0D32\u0D3F\u0D28\u0D41\u0D02 \u0D35\u0D4B\u0D21\u0D2B\u0D4B\u0D23\u0D3F\u0D28\u0D41\u0D02 3,050 \u0D15\u0D4B\u0D1F\u0D3F \u0D30\u0D42\u0D2A \u0D2A\u0D3F\u0D34

  1. Home
  2. COMMERCE

എയർടെല്ലിനും വോഡഫോണിനും 3,050 കോടി രൂപ പിഴ

എയർടെല്ലിനും വോഡഫോണിനും 3,050 കോടി രൂപ പിഴ


ഡൽഹി: ജിയോ നെറ്റ്‍വർക്കിലെ കോളുകള്‍ തടസ്സപ്പെടുത്തിയെന്ന പരാതിയെ തുടർന്നു എയർടെല്‍, വോഡഫോൺ എന്നീ രണ്ട് മൊബൈല്‍ കമ്പനികള്‍ക്കും 3,050 കോടി രൂപ പിഴ ചുമത്തി ട്രായ്. എയർടെല്ലിന് 1,050 കോടി രൂപയും വോഡഫോൺ ഐഡിയയ്ക്ക് 2,000 കോടിയുമാണ് പിഴ.