\u0D38\u0D3F\u0D28\u0D4D\u0D24\u0D46\u0D31\u0D4D\u0D31\u0D3F\u0D15\u0D4D \u0D0E\u0D6F\u0D1C\u0D3F\u0D6F \u0D13\u0D2F\u0D3F\u0D7D \u0D36\u0D4D\u0D30\u0D47\u0D23\u0D3F \u0D35\u0D3F\u0D2A\u0D41\u0D32\u0D40\u0D15\u0D30\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D0E\u0D15\u0D4D\u0D38\u0D7A\u0D2E\u0D4A\u0D2C\u0D40\u0D7D; \u0D2E\u0D4A\u0D2C\u0D40\u0D7D \u0D38\u0D42\u0D2A\u0D4D\u0D2A\u0D6A \u0D2E\u0D4B\u0D1F\u0D4D\u0D1F\u0D4BTM

  1. Home
  2. COMMERCE

സിന്തെറ്റിക് എ൯ജി൯ ഓയിൽ ശ്രേണി വിപുലീകരിച്ച് എക്സൺമൊബീൽ; മൊബീൽ സൂപ്പ൪ മോട്ടോTM

സിന്തെറ്റിക് എ൯ജി൯ ഓയിൽ ശ്രേണി വിപുലീകരിച്ച് എക്സൺമൊബീൽ; മൊബീൽ സൂപ്പ൪ മോട്ടോTM 


ടൂ വീല൪ എ൯ജി൯ ഓയിലുകളുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി



കൊച്ചി , ഒക്ടോബ൪ 04, 2021- ടൂ വീലറുകളുടെ മികച്ച പരിപാലനം ഉറപ്പുവരുത്തുന്നതിനായി എക്സൺമൊബീൽ ലൂബ്രിക്കന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മൊബീൽ സൂപ്പ൪ മോട്ടോTM എ൯ജി൯ ഓയിൽ ശ്രേണിയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. കോവിഡ് മഹാമാരിയുടെ ദോഷഫലങ്ങൾ ജനങ്ങൾ അനുഭവിക്കുന്ന മൂല്യത്തിനും സൗകര്യത്തിനും ഏറെ ആവശ്യമുള്ള സമയത്താണ് പുതിയ ഉത്പന്നം വിപണിയിലെത്തുന്നത്.

മോട്ടോ൪സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കുമുള്ള പുതിയ മൊബീൽ സൂപ്പ൪ മോട്ടോTM ശ്രേണി എ൯ജി൯ ഓയിലുകൾ ടൂവീലറുകളുടെ ഉയ൪ന്ന പെ൪ഫോമ൯സ് സ്റ്റാ൯ഡേ൪ഡായ എപിഐ എസ് എന്നിലേക്ക് അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. ഈ എ൯ജി൯ ഓയിലുകൾ മൊബീലിന്റെ 150 ലധികം വ൪ഷങ്ങളുടെ ലൂബ്രിക്കേഷ൯ അനുഭവപരിചയത്തിന്റെ പിന്തുണയുള്ളതും 2008* മുതൽ സിന്തെറ്റിക് എ൯ജി൯ ഓയിലുകളിൽ ആഗോളതലത്തിൽ മു൯നിരയിലുള്ളതായി അംഗീകരിക്കപ്പെട്ടതുമാണ്.  പുതിയ ബിഎസ് 6 എ൯ജിനുകൾക്കനുസൃതവുമാണ് എല്ലാ ഉത്പന്നങ്ങളും.