\u0D38\u0D02\u0D38\u0D4D\u0D25\u0D3E\u0D28\u0D24\u0D4D\u0D24\u0D4D \u0D38\u0D4D\u0D35\u0D30\u0D4D‍\u0D23 \u0D35\u0D3F\u0D32 \u0D08 \u0D2E\u0D3E\u0D38\u0D24\u0D4D\u0D24\u0D46 \u0D0F\u0D31\u0D4D\u0D31\u0D35\u0D41\u0D02 \u0D09\u0D2F\u0D30\u0D4D‍\u0D28\u0D4D\u0D28 \u0D28\u0D3F\u0D32\u0D2F\u0D3F\u0D32\u0D4D‍

  1. Home
  2. COMMERCE

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

Gold


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 160 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 36,160 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,640 രൂപയായിരുന്നു സ്വര്‍ണവില