\u0D30\u0D23\u0D4D\u0D1F\u0D4D \u0D26\u0D3F\u0D35\u0D38\u0D24\u0D4D\u0D24\u0D46 \u0D15\u0D41\u0D24\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D28\u0D4D \u0D36\u0D47\u0D37\u0D02 \u0D38\u0D4D\u0D35\u0D30\u0D4D‍\u0D23 \u0D35\u0D3F\u0D32\u0D2F\u0D3F\u0D32\u0D4D‍ \u0D2E\u0D3E\u0D31\u0D4D\u0D31\u0D2E\u0D3F\u0D32\u0D4D\u0D32\u0D3E\u0D24\u0D46 \u0D24\u0D41\u0D1F\u0D30\u0D41\u0D28\u0D4D\u0D28\u0D41.

  1. Home
  2. COMMERCE

രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം:


തിരുവനന്തപുരം: ഞായറാഴ്ച സ്വര്‍ണ വില വര്‍ധിച്ചിട്ടില്ല. ഒരു ഗ്രാമിന് 4510 രൂപയും ഒരു പവന് 36080 രൂപയുമാണ് ശനിയാഴ്ചത്തെ സ്വര്‍ണവില. വെള്ളിയാഴ്ച ഒരു ഗ്രാമിന് 4470 രൂപയും ഒരു പവന് 35760 രൂപയുമായിരുന്നു സ്വര്‍ണവില. ഗ്രാമിന് 40 രൂപയുടെ വര്‍ധനവും പവന് 320 രൂപയുടെ വര്‍ധനവുമാണ് ശനിയാഴ്ച സ്വര്‍ണ വിലയില്‍ ഉണ്ടായത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ വര്‍ധനവും ഇടിവുമുണ്ടായി.