\u0D0E\u0D38\u0D4D\u0D2C\u0D3F\u0D10\u0D2F\u0D41\u0D02 \u0D07\u0D28\u0D4D\u0D24\u0D4D\u0D2F\u0D28\u0D4D‍ \u0D28\u0D3E\u0D35\u0D3F\u0D15\u0D38\u0D47\u0D28\u0D2F\u0D41\u0D02 \u0D1A\u0D47\u0D30\u0D4D‍\u0D28\u0D4D\u0D28\u0D4D \u0D0E\u0D28\u0D4D‍\u0D0E\u0D35\u0D3F-\u0D07\u0D15\u0D4D\u0D2F\u0D3E\u0D37\u0D4D \u0D15\u0D3E\u0D30\u0D4D‍\u0D21\u0D4D \u0D2A\u0D41\u0D31\u0D24\u0D4D\u0D24\u0D3F\u0D31\u0D15\u0D4D\u0D15\u0D3F.

  1. Home
  2. COMMERCE

എസ്ബിഐയും ഇന്ത്യന്‍ നാവികസേനയും ചേര്‍ന്ന് എന്‍എവി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി.

എസ്ബിഐയും ഇന്ത്യന്‍ നാവികസേനയും ചേര്‍ന്ന് എന്‍എവി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി.


കൊച്ചിഇന്ത്യന് നാവികസേനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ)  സംയുക്തമായി ഇന്ത്യയിലെ ഏറ്റവും വലിയ നാവിക വിമാനവാഹിനിക്കപ്പലായ ഐഎന്എസ് വിക്രമാദിത്യയില് എസ്ബിഐയുടെ എന്എവി-ഇക്യാഷ് കാര്ഡ് പുറത്തിറക്കിഎസ്ബിഐ റീട്ടെയില്  ആന്ഡ്  ഡിജിറ്റല് ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്  സിഎസ്സെട്ടിവെസ്റ്റേണ് നേവല് കമാന്ഡ് ഫ്ളാഗ് ഓഫീസര് കമാന്ഡ്-ഇന്-ചീഫ് വൈസ് അഡ്മിറല് ആര്ഹരികുമാര് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു  കാര്ഡിന്റെ പ്രകാശനം.

എസ്ബിഐയും ഇന്ത്യന്‍ നാവികസേനയും ചേര്‍ന്ന് എന്‍എവി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി.

 കപ്പലുകള് ഉള്ക്കടലില് ആയിരിക്കുമ്പോള് കണക്ടീവിറ്റി ലഭ്യമല്ലാത്ത സാഹചര്യത്തില് ഓണ്ലൈന് ആയും ഓഫ്ലൈനായും ഇടപാടുകള് നടത്താന് സഹായിക്കുന്നതാണ് എന്എവി-ഇക്യാഷ് കാര്ഡ്ഇരട്ട ചിപ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്  സൗകര്യമൊരുക്കിയിട്ടുള്ളത്ഇതോടെ  ഉള്ക്കടലിലെ കപ്പിലില്  ക്യാഷ് കൈകാര്യം ചെയ്യേണ്ട പ്രയാസകരമായ അവസ്ഥ നാവികര്ക്കില്ലാതാവുകയാണ്.  ഉള്ക്കടലില് ക്യാഷ് നല്കാതെഡിജിറ്റലായി പണം കൊടുത്ത് വിവിധ സേവനങ്ങള് പ്രാപ്യമാക്കുകയാണ് എന്എവി-ഇക്യാഷ് കാര്ഡ്.

 സുരക്ഷിതവും സൗകര്യപ്രദവും സുസ്ഥിരവുമായ പേയ്മെന്റ് ആവാസവ്യവസ്ഥ  മറ്റ് നാവിക കപ്പലുകളിലും വിവിധ പ്രതിരോധ സ്ഥാപനങ്ങളിലും ലഭ്യമാക്കുവാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി  കാര്ഡ് പുറത്തിറക്കിക്കൊണ്ട്  എസ്ബിഐ റീട്ടെയില് ആന്ഡ് ഡിജിറ്റല് ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര് സിഎസ്സെട്ടി പറഞ്ഞു