അകന്നിരുന്ന് കരുതലോടെ നേരിടാം മഹാമാരിയെ: ഏവർക്കും ഓണാശംസകൾ
ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് തിരുവോണം. അല്ലലില്ലാതെ ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകളാണ് ഓരോ ചിങ്ങമാസവും. കോവിഡ് 19 ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും നല്ലൊരു നാളേക്കുള്ള പ്രതീക്ഷയിലാണ് ഓരോ മലയാളിയും ഇക്കൊല്ലത്തെ ഓണം കൊണ്ടാടുന്നത്. അകലങ്ങളിൽ ഇരുന്ന് ഓണം ആഘോഷിച്ച് കരുതലോടെ നേരിടാം നമുക്കീ മഹാമാരിയെ. എല്ലാ വായനക്കാർക്കും അനുഗ്രഹ വിഷൻ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.