ഇടുക്കിയിൽ കനത്തമഴ കല്ലാർകുട്ടി, മലങ്കര ഡാമുകൾ തുറന്നു

  1. Home
  2. COVER STORY

ഇടുക്കിയിൽ കനത്തമഴ കല്ലാർകുട്ടി, മലങ്കര ഡാമുകൾ തുറന്നു

ഇടുക്കിയിൽ കനത്തമഴ. കല്ലാർകുട്ടി, മലങ്കര ഡാമുകൾ തുറന്നു വട്ടവടയിൽ 2 വീടുകൾ പൂർണ്ണമായും 20 വീടുകൾ ഭാഗികമായും തകർന്നു രാമക്കല്മേട്, കുത്തുങ്കൽ, കാൽവരി മൗണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾ തകർന്നു മുന്നാറിൽ തോട്ടം മേഖലയിൽ കനത്ത മഴ മുതിരപ്പുഴ യിൽ ജലനിരപ്പ് ഉയർന്നു വിവിധ മേഖലകളിൽ ഗതാഗത തടസം ഉടുമ്പന്ചോല ഏഴര ഏക്കറിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാല് പേര് ക്യാമ്പിൽ ദേവികുളത് ക്യാമ്പ് തുറക്കാൻ സബ് കളക്ടറുടെ നിർദേശം ചിന്താലറ്റിൽ വീടിനു മുകളിലേയ്ക്കു മരം വീണ്


ഇടുക്കിയിൽ കനത്തമഴ  കല്ലാർകുട്ടി, മലങ്കര ഡാമുകൾ തുറന്നു

ഇടുക്കിയിൽ കനത്തമഴ.
കല്ലാർകുട്ടി, മലങ്കര ഡാമുകൾ തുറന്നു
വട്ടവടയിൽ 2 വീടുകൾ പൂർണ്ണമായും 20 വീടുകൾ ഭാഗികമായും തകർന്നു
രാമക്കല്മേട്, കുത്തുങ്കൽ, കാൽവരി മൗണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾ തകർന്നു
മുന്നാറിൽ തോട്ടം മേഖലയിൽ കനത്ത മഴ
മുതിരപ്പുഴ യിൽ ജലനിരപ്പ് ഉയർന്നു വിവിധ മേഖലകളിൽ ഗതാഗത തടസം
ഉടുമ്പന്ചോല ഏഴര ഏക്കറിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാല് പേര് ക്യാമ്പിൽ
ദേവികുളത് ക്യാമ്പ് തുറക്കാൻ സബ് കളക്ടറുടെ നിർദേശം
ചിന്താലറ്റിൽ വീടിനു മുകളിലേയ്ക്കു മരം വീണ് മൂന്ന് പേർക്ക് പരുക്ക്