ചെർപ്പുളശ്ശേരി ആത്മഹത്യകൾ പെരുകുന്നു. ഇന്ന് മരിച്ചത് 24 കാരൻ ഷജിൽ

  1. Home
  2. COVER STORY

ചെർപ്പുളശ്ശേരി ആത്മഹത്യകൾ പെരുകുന്നു. ഇന്ന് മരിച്ചത് 24 കാരൻ ഷജിൽ

ചെർപ്പുളശ്ശേരി: ആത്മഹത്യകളുെടെ പിടിയിൽ ഇന്നകപ്പെട്ടത് പടനിലത്ത് രാജൻ ഷീല ദമ്പതികളുടെ മകൻ ഷജിൽ (24) ആണ് . രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു..ചെർപ്പുളശ്ശേരി കൊ-ഓപ്പറേറ്റീവ് ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സ്ഥിരീകരിച്ച് മൃത ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. നിരവധി പേരാണ് ഇവിടെ ഇത്തരത്തിൽ ജീവൻ കളയുന്നതെന്നാണ് യാഥാർത്ഥ്യം