ജില്ലാ പോലീസ് 21 വാഹനങ്ങൾ ഡിസംബര്‍ 23ന് ലേലം ചെയ്യും

  1. Home
  2. COVER STORY

ജില്ലാ പോലീസ് 21 വാഹനങ്ങൾ ഡിസംബര്‍ 23ന് ലേലം ചെയ്യും

പാലക്കാട് :ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ സായുധ സേന ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തില് സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ 21 വാഹനങ്ങള് ഡിസംബര് 23ന് രാവിലെ 11ന് ലേലം ചെയ്യും. ലേലത്തില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് ലേലം നടക്കുന്ന സ്ഥലത്ത് നേരിട്ട് എത്തി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂര് മുന്പ് നിരതദ്രവ്യം അടയ്ക്കേണ്ടതാണ്.


ജില്ലാ പോലീസ് 21 വാഹനങ്ങൾ ഡിസംബര്‍ 23ന് ലേലം ചെയ്യും

പാലക്കാട് :ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ സായുധ സേന ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ 21 വാഹനങ്ങള്‍ ഡിസംബര്‍ 23ന് രാവിലെ 11ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേലം നടക്കുന്ന സ്ഥലത്ത് നേരിട്ട് എത്തി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നിരതദ്രവ്യം അടയ്‌ക്കേണ്ടതാണ്.