മാതൃകാ പ്രവർത്തനങ്ങളുമായി ലയൺസ് ക്ലബ്ബ് പെരിന്തൽമണ്ണ

  1. Home
  2. COVER STORY

മാതൃകാ പ്രവർത്തനങ്ങളുമായി ലയൺസ് ക്ലബ്ബ് പെരിന്തൽമണ്ണ

പെരിന്തൽമണ്ണ ലയൺസ് ക്ലബ് 10 നിർദ്ദന രോഗികൾക്കാണ് ഡയാലിസിസ് വേണ്ട കിറ്റുകൾ നൽകിത്. ലയൺസ് ക്ലബ്ബ് സെക്കൻ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ PMJF ആണ് കിറ്റുകൾ നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചത്.ലയൺസ് ക്ലബും രാംദാസ് ക്ലിനിക് & നഴ്സിംഗ് ഹോമും സംയുക്തമായി തുടങ്ങാൻ പോകുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്ന തൻ്റെ ഭാഗമായി ലയൺസ് ക്ലബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔപചാരികമായ ഉദ്ഘടനവും നടന്നു ഈ സംരഭത്തിലേക്കു ആനമങ്ങാട് കുന്നുമ്മൽ ഭഗവതി ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ശ്രീ.


മാതൃകാ പ്രവർത്തനങ്ങളുമായി ലയൺസ് ക്ലബ്ബ് പെരിന്തൽമണ്ണ

പെരിന്തൽമണ്ണ ലയൺസ്‌ ക്ലബ്‌ 10 നിർദ്ദന രോഗികൾക്കാണ് ഡയാലിസിസ് വേണ്ട കിറ്റുകൾ നൽകിത്. ലയൺസ്‌ ക്ലബ്ബ് സെക്കൻ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ PMJF
ആണ്‌ കിറ്റുകൾ നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചത്.ലയൺസ്‌ ക്ലബും രാംദാസ് ക്ലിനിക് & നഴ്സിംഗ് ഹോമും സംയുക്തമായി തുടങ്ങാൻ പോകുന്ന
ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്ന തൻ്റെ ഭാഗമായി ലയൺസ്‌ ക്ലബ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔപചാരികമായ ഉദ്ഘടനവും നടന്നു
ഈ സംരഭത്തിലേക്കു
ആനമങ്ങാട് കുന്നുമ്മൽ ഭഗവതി ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ശ്രീ. മുരളി മാസ്റ്റർ 6 ലക്ഷം രൂപയുടെ ചെക്ക് ലയൺസ്‌ ക്ലബ്‌ പ്രസിഡന്റ്‌ Sakthidharan, സെക്രട്ടറി Ramesh M gopalan എന്നിവർക്ക്സുഷമ നന്ദകുമാർ കൈമാറി
ചടങ്ങിൽ DR. KOCHU S MANI, Babu Divakaran, Dr. S. Ramdas, .പ്രകാശ് മേനോൻ Ranjith, Anil, Roy, Sunil, അഷ്‌റഫ്‌ എന്നിവർ പങ്കെടുത്തു