യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എംഎസ്എഫ് വോട്ട് ഹണ്ട് ഹൗസ് ക്യാമ്പയിൻ

  1. Home
  2. COVER STORY

യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എംഎസ്എഫ് വോട്ട് ഹണ്ട് ഹൗസ് ക്യാമ്പയിൻ

കൊളത്തൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് എടയൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി സബാഹിന് വേണ്ടി വോട്ട് ഹണ്ട് ഹൗസ് ക്യാംപയിൻ മൂർക്കനാട് പഞ്ചായത്ത് തല ഉദ്ഘാടനം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലം ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം എം.എസ്.എഫ് ട്രഷറർ അറഫാ ഉനൈസ്, മെയ്തീൻ മാസ്റ്റർ, കെ.വി ബഷീർ, കെ.ടി കുഞ്ഞിപ്പ പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി മുഹമ്മദ് സാദിഖ്, ട്രഷറർ ഷലീഖ്, എന്നിവർ നേതൃത്വം നൽകി. മിഖ്ദാദ്,ഷംസാദ്, റിൻഷാദ്, അമീൻ ഇ.ടി,


യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എംഎസ്എഫ്  വോട്ട് ഹണ്ട് ഹൗസ് ക്യാമ്പയിൻ

കൊളത്തൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് എടയൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി
എ.പി സബാഹിന് വേണ്ടി വോട്ട് ഹണ്ട് ഹൗസ് ക്യാംപയിൻ
മൂർക്കനാട് പഞ്ചായത്ത് തല ഉദ്ഘാടനം
മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലം ഉദ്ഘാടനം നിർവഹിച്ചു.
നിയോജക മണ്ഡലം എം.എസ്.എഫ് ട്രഷറർ അറഫാ ഉനൈസ്, മെയ്തീൻ മാസ്റ്റർ, കെ.വി ബഷീർ, കെ.ടി കുഞ്ഞിപ്പ പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി മുഹമ്മദ് സാദിഖ്, ട്രഷറർ ഷലീഖ്, എന്നിവർ നേതൃത്വം നൽകി. മിഖ്ദാദ്,ഷംസാദ്, റിൻഷാദ്, അമീൻ ഇ.ടി, സവാദ് കെ.ടി. യാസിർ എം.ടി പങ്കെടുത്തു.ഹൗസ് ക്യാമ്പയിൻ പുരോഗമിക്കവെ പര്യടനംഎടയൂർ ഡിവിഷൻ ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥി എപി സബാഹും മൂർക്കനാട് പഞ്ചായത്ത് 9- വാർഡ് LDF സ്ഥാനർത്ഥി പി.കെ കുഞ്ഞുട്ടിയും തമ്മിൽ മൂർക്കനാട് പഞ്ചായത്തിലെ വലിയപറമ്പിൽ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ കണ്ട് മുട്ടിയപ്പോൾ വാർഡ്
UDF സ്ഥാനർത്ഥി കാസിം മൂർക്കനാടിൻ്റ കൂടെ ഹൗസ് ക്യാമ്പയിൻ്റ ഭാഗമായി യുള്ള പര്യടനത്തിനിടെയാണ് ഇരു സ്ഥാനാർത്ഥികളും കണ്ട് മുട്ടിയത്
കുറച്ച് സമയംകക്ഷീരാഷട്ടിയം മാറ്റിവെച്ച സൗഹൃദം പങ്ക് വെച്ച് ഇരു സ്ഥാനാർത്ഥികളും വീണ്ടും സജീവ പര്യാടനം തുടർന്നു: