വൈക്കത്തഷ്ടമി : ആചാരങ്ങൾ പാലിക്കണം ജി.രാമൻ നായർ

  1. Home
  2. COVER STORY

വൈക്കത്തഷ്ടമി : ആചാരങ്ങൾ പാലിക്കണം ജി.രാമൻ നായർ

വൈക്കം :ആചാരങ്ങൾ സംരക്ഷിക്കേണ്ടത് ,ദേവസ്വം ബോർഡിൻ്റെ ചുമതല ദേവസ്വം ബോർഡു് ക്ഷേത്രങ്ങളിലെ ആചാരങ്ങൾ സംരക്ഷിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണെന്ന് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ ജി.രാമൻ നായർ പ്രസ്താവിച്ചു.വൈക്കത്തഷ്ടമി ആചാരങ്ങളിൽ നിന്ന് ആചാരങ്ങളിൽ നിന്നും ആനയെ ഒഴിവാക്കിയ ദേവസ്വം ബോർഡിൻ്റെ നടപടിയ്ക്കെതിരെ ഹിന്ദു ഐക്യവേദി നടത്തുന്ന നാമജപയജ്ഞം വടക്കേ നടയിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാമൻ നായർ.ദേവസ്വം നിയമം അനുസരിച്ച് ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അവകാശം ദേവസ്വം ബോർഡിനാണ്. ദേവസ്വം


വൈക്കത്തഷ്ടമി : ആചാരങ്ങൾ പാലിക്കണം ജി.രാമൻ നായർ

വൈക്കം :ആചാരങ്ങൾ സംരക്ഷിക്കേണ്ടത്
,ദേവസ്വം ബോർഡിൻ്റെ ചുമതല
ദേവസ്വം ബോർഡു് ക്ഷേത്രങ്ങളിലെ ആചാരങ്ങൾ സംരക്ഷിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണെന്ന് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ ജി.രാമൻ നായർ പ്രസ്താവിച്ചു.വൈക്കത്തഷ്ടമി ആചാരങ്ങളിൽ നിന്ന് ആചാരങ്ങളിൽ നിന്നും ആനയെ ഒഴിവാക്കിയ ദേവസ്വം ബോർഡിൻ്റെ നടപടിയ്ക്കെതിരെ ഹിന്ദു ഐക്യവേദി നടത്തുന്ന നാമജപയജ്ഞം വടക്കേ നടയിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാമൻ നായർ.ദേവസ്വം നിയമം അനുസരിച്ച് ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അവകാശം ദേവസ്വം ബോർഡിനാണ്. ദേവസ്വം ബോർഡ് സ്വയംഭരണ സ്ഥാപനമാണ്.അതിനെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ല. ഇവിടെ ബോർഡിനെ നോക്കുകുത്തിയാക്കി സർക്കാർ ആചാരലംഘനം നടത്തുന്നു. ക്ഷേത്ര ആചാരങ്ങൾ പാലിക്കാത്ത ബോർഡിനെ പിരിച്ചുവിടാൻ ഹൈക്കോടതിയെ സമീപിക്കും.