കോട്ടയം പാമ്പാടിയിൽ നിന്നും വീട് വിട്ടു പോയ അച്ഛനും മകളും കല്ലാർ കുട്ടി ഡാമിൽ മരിച്ച നിലയിൽ

  1. Home
  2. COVER STORY

കോട്ടയം പാമ്പാടിയിൽ നിന്നും വീട് വിട്ടു പോയ അച്ഛനും മകളും കല്ലാർ കുട്ടി ഡാമിൽ മരിച്ച നിലയിൽ

കല്ലാർ


കോട്ടയം പാമ്പാടിയിൽ നിന്ന് വീടു വിട്ടിറങ്ങിയ പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാർകുട്ടി പാലത്താന് സമീപം കണ്ടെത്തി. ബിനീഷ് 46, മകൾ പാർവതി (16) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി .

കല്ലാർ

ഇവർ കല്ലാർ അണക്കെട്ടിൽ അപകടത്തിൽ പെട്ടു പോയതായി സംശയിച്ചു നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.. . പൊലീസ് ഫയർഫോഴ്സ് നാട്ടുകാർ എന്നിവരാണ് തിരച്ചിൽ നടത്തിയത് .

കല്ലാർ

കുടുംബ പ്രശ്നത്തെ തുടർന്നാണ് ഇവർ വീട് വിട്ടതെന്നും നെടുങ്കണ്ടം കൊഴുത്തൊളുവിൽ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു