അപ്പുകുട്ടൻ സ്വരലയം സംഗീത നാടക അക്കാദമി ഭരണ സമിതി അംഗം

  1. Home
  2. COVER STORY

അപ്പുകുട്ടൻ സ്വരലയം സംഗീത നാടക അക്കാദമി ഭരണ സമിതി അംഗം

അപ്പുകുട്ടൻ


ചെർപ്പുളശ്ശേരി. അപ്പുകുട്ടൻ സ്വരലയം കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായി. പ്രശസ്ത കഥകളി നടൻ ആയിരുന്ന പദ്മഭൂഷൻ കലാമണ്ഡലം രാമൻ കുട്ടി നായരുടെ മകനാണ് അപ്പുകുട്ടൻ. അധ്യാപകൻ ആയി വിരമിച്ച അപ്പുകുട്ടൻ കഥകളി നടനും പ്രചാരകനുമാണ്. എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിലും അപ്പുകുട്ടൻ അറിയപ്പെടുന്നു. മട്ടന്നൂർ ചെയർമാൻ ആയ ഭരണസമിതിയിൽ രണ്ടു വെള്ളിനെഴിക്കാർ ഉൾപ്പെട്ടു എന്നത് കലാ കേരളത്തിന്റെ അഭിമാനമാണ്