മോഹൻലാൽ മുബൈയിൽ ബിഗ് ബോസ്സ് ഷൂട്ടിങ് തുടങ്ങി

  1. Home
  2. COVER STORY

മോഹൻലാൽ മുബൈയിൽ ബിഗ് ബോസ്സ് ഷൂട്ടിങ് തുടങ്ങി

ബിഗ്‌ബോസ് നാലാം സീസണിന്റെ ഷൂട്ടിംഗ് മുംബയില്‍ പുരോഗമിക്കുന്നു. മുംബയിലെ ഫിലിം സിറ്റിയിലൊരുക്കിയിരിക്കുന്ന ഭീമന്‍ ബിഗ്‌ബോസ് ഹൗസിനെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ഇത്തവണത്തെ ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ആകാന്‍പോകുന്നതും ബിഗ്‌ബോസ് ഹൗസ് തന്നെയാകും. ഹിന്ദിയിലെയും തെലുങ്കിലെയുമൊക്കെ കൂറ്റന്‍ സിനിമാസെറ്റിനെ അത് ഓര്‍മ്മപ്പെടുത്തുന്നു. പ്രശസ്ത സംവിധായകനും പ്രോജക്ട് ഡിസൈനറുമായി ഒമംഗ് കുമാറിന്റെ നേതൃത്വത്തിലാണ് ബിഗ്‌ബോസ് ഹൗസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബിഗ്‌ബോസ് ഹൗസിന്റെ പ്രധാന കവാടം മുതല്‍ ഫ്രണ്ട് ഏരിയയും ലിവിംഗ് റൂമും ബെഡ് റൂമും കിച്ചണുമൊക്കെ വര്‍ണ്ണവൈവിദ്ധ്യംകൊണ്ട് സമ്പന്നമാണ്. അതിലെ ചിത്രപ്പണികള്‍ ആരിലും


മുംബൈ..ബിഗ്‌ബോസ് നാലാം സീസണിന്റെ ഷൂട്ടിംഗ് മുംബയില്‍ പുരോഗമിക്കുന്നു. മുംബയിലെ ഫിലിം സിറ്റിയിലൊരുക്കിയിരിക്കുന്ന ഭീമന്‍ ബിഗ്‌ബോസ് ഹൗസിനെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ഇത്തവണത്തെ ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ആകാന്‍പോകുന്നതും ബിഗ്‌ബോസ് ഹൗസ് തന്നെയാകും. ഹിന്ദിയിലെയും തെലുങ്കിലെയുമൊക്കെ കൂറ്റന്‍ സിനിമാസെറ്റിനെ അത് ഓര്‍മ്മപ്പെടുത്തുന്നു

മോഹൻലാൽ

. പ്രശസ്ത സംവിധായകനും പ്രോജക്ട് ഡിസൈനറുമായി ഒമംഗ് കുമാറിന്റെ നേതൃത്വത്തിലാണ് ബിഗ്‌ബോസ് ഹൗസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബിഗ്‌ബോസ് ഹൗസിന്റെ പ്രധാന കവാടം മുതല്‍ ഫ്രണ്ട് ഏരിയയും ലിവിംഗ് റൂമും ബെഡ് റൂമും കിച്ചണുമൊക്കെ വര്‍ണ്ണവൈവിദ്ധ്യംകൊണ്ട് സമ്പന്നമാണ്. അതിലെ ചിത്രപ്പണികള്‍ ആരിലും കൗതുകം ഉണർത്തും. ഏഷ്യാനെറ്റ്‌ അവതരിപ്പിക്കുന്ന ഏറ്റവും വലിയ ഷോ ആണ് ബിഗ് ബോസ്സ്.