ചരിത്ര മതിൽ ഉദ്ഘാടനം ജനുവരി 2 ന്, ചിത്രകാരൻ സുരേഷ് കെ നായർ പങ്കെടുക്കും

  1. Home
  2. COVER STORY

ചരിത്ര മതിൽ ഉദ്ഘാടനം ജനുവരി 2 ന്, ചിത്രകാരൻ സുരേഷ് കെ നായർ പങ്കെടുക്കും

Suresh


ചെർപ്പുളശ്ശേരി.7000 ചതുരശ്ര അടിയിൽ ചെർപ്പുളശ്ശേരി സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ നിർമിച്ച സമാധാന മതിൽ നാലു വർഷങ്ങൾക്കുശേഷം ഉദ്ഘാടനം ചെയ്യുന്നു. ഇന്ത്യൻ പ്രസിഡന്റ് വരുമെന്ന് പറഞ്ഞു ഉദ്ഘാടനം നീണ്ടു പോയ മതിൽ അവസാനം കേരള മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കുന്നു. ശില്പി സുരേഷ് കെ നായർ പരിപാടിയിൽ പങ്കെടുക്കും. ലോക ശ്രദ്ധ ആകർഷിച്ച മതിൽ കോവിഡ് മഹാമാരി വന്നതുകൊണ്ടാണ് ഉദ്ഘാടനം വൈകിയത്. ഏതായാലും ചരിത്ര പുസ്തകത്തിൽ ഇടം പിടിക്കുന്ന ചരിത്ര മതിൽ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ച നഗരസഭക്കും, എം എൽ എ ക്കും നന്ദി അറിയിക്കുകയാണ് ചേർപ്പുളശ്ശേരിയിലെ കലാ സ്നേഹികൾ