ദുർഗ്ഗാഷ്ടമി നാളിൽ ചെർപ്പുളശ്ശേരിയിലെ ഫോട്ടോ ഗ്രാഫർ അഭിജിത് പകർത്തിയ ചിത്രങ്ങൾ വൈറൽ..

  1. Home
  2. COVER STORY

ദുർഗ്ഗാഷ്ടമി നാളിൽ ചെർപ്പുളശ്ശേരിയിലെ ഫോട്ടോ ഗ്രാഫർ അഭിജിത് പകർത്തിയ ചിത്രങ്ങൾ വൈറൽ..

അശ്വതി


ചെർപ്പുളശ്ശേരി. വീരമംഗലം അഭിജിത് ഫോട്ടോ ഗ്രാഫിയിൽ നടത്തുന്ന പരീക്ഷണങ്ങൾ ഏറെ ശ്രദ്ധ ആകർഷിക്കുകയാണ്.ഫ്രീ ലാൻസ് ഫോട്ടോ ഗ്രാഫറായ അഭി ഇപ്പോൾ ബാംഗ്ലൂരിൽ പ്രോഡക്റ്റ് ഫോട്ടോയിൽ പരീക്ഷണങ്ങൾ നടത്തുകയാണ്.അശ്വതി
ദുർഗ്ഗ ദേവിയായി പൊട്ടച്ചിറ അശ്വതി അരവിന്ദ് ചായ മിട്ട് അഭിയുടെ ക്യാമറക്ക് മുന്നിൽ എത്തി. സംഗീതയാണ്‌ മേക്കപ്പ് ചെയ്തത്.(Sangeetha eyes spa ). കൊപ്പം, വിളയൂർ എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്തു. കഴിഞ്ഞ വിഷുവിന് കൃഷ്ണ വേഷം അണിഞ്ഞുള്ള ഫോട്ടോയും വൈറൽ ആയിരുന്നു. അശ്വതി തന്നെയാണ് അന്നും മോഡൽ ആയത്. ഇൻസ്റ്റഗ്രാം, എഫ് ബി തുടങ്ങി പ്ലാറ്റ് ഫോമുകളിൽ ഫോട്ടോ ഇതിനോടകം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു